അങ്ങനെ സെറ്റിയന്‍റെ കാര്യത്തിലും ഒരു തീരുമാനം ആയി | Oneindia Malayalam

2020-08-15 85

അങ്ങനെ സെറ്റിയന്‍റെ കാര്യത്തിലും ഒരു തീരുമാനം ആയി,

ചാമ്ബ്യന്‍സ് ലീ ഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിച്ചിനോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബാഴ്സലോണ പരിശീലകന്‍ ക്വിക്കെ സെറ്റിയെന്റെ തൊപ്പി തെറിക്കുമെന്ന് ഉറപ്പായി. സ്പാനിഷ് പരിസീലകനായ സെറ്റിയെനെ പുറത്താക്കാന്‍ ഇതിനകം ക്ലബ് തീരുമാനിച്ചതായി പ്രശസ്ത ഫുട്ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റോമൊനോ ട്വീറ്റ് ചെയ്തു.